ലോക്ക് ഡൌണ്‍: നാലാം ഘട്ടം പുതിയ രൂപത്തില്‍, പ്രഖ്യാപനം 18 നു മുന്‍പ്
രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.